Friday, July 13, 2007

തലക്കെട്ടൊക്കെ വേണൊ

ജോലി കഴിഞ്ഞു വന്നാല്‍ ബ്ലോഗന്‍ മാരുടെ ലീലാ വിലാസങ്ങല്‍ വായിച്ചിരികുക...അതാണു സ്തിരം പണി.. ഇപ്പൊ പിള്ളേര്‍ ഒന്നും അങ്ങനെ എഴുതുന്നില്ല...അരവിന്ദനു കുഞ്ഞു ജനിച്ച ശെഷം അവന്‍ ഞങ്ങളെ ഒക്കെ മറന്നു ... ഇങ്ങനെ പോയാല്‍ , ഭൂലോക ബ്ലോഗന്‍ മാര്‍ക്ക് ഒരു മുന്നറിയിപ്പു തരാതെ വയ്യ...ഞാനും കയറി ബ്ലോഗില്‍ കൈ വൈക്കുമെ... അതു വേണൊ??? പിന്നെ ബ്ലോഗ് സ്പോട്ട് നശിപ്പിചെന്നു പരാതി പറയരുതു ...

2 comments:

ദിവാസ്വപ്നം said...

സ്വാഗതം.

മാഷ് ധൈര്യമായിട്ട് എഴുത്ത് തുടങ്ങിക്കോ മാഷേ (ഞാന്‍ വരെ എഴുതുന്നു. പിന്നാ‍ാ)

മുസ്തഫ|musthapha said...

സ്വാഗതം... സുഹൃത്തേ :)

അതെ ദിവ വരെ എഴുതുന്നു പിന്നാഠാ... അതങ്ങ് പണ്ട്... ഇപ്പോ അസ്സലു മടിയനായിരിക്കുന്നു :)