Sunday, November 11, 2007

പത്ര സമ്മേളനം...

എന്തൊക്കെയാണ് വിളിച്ചു പറയുന്നതു , ഇവിടെ പത്ര സമ്മേളനങ്ങള്‍ കൂടുന്നൊ..? ഒരേ വേദിയില്‍ അച്ഛ്നും മകനും എന്തൊക്കെയാണ് പറയുന്നത് . പ്രവറ്ത്തകറ് എന്നത് കൊണ്ടെന്താണു ഉദ്ദേശിക്കുന്നത്..പാവകളെന്നൊ..? ബക്കറ്റുമായി വരുമ്പോള്‍ നമ്മള്‍ കൊടുക്കുന്ന കാശു കൊണ്ട് തന്നെ അല്ലേ ഇവരീ ശബ്ടം ഉണ്ടാക്കി എടുത്തത് , അല്ലാതെ പണി എടുത്ത് ഒരു രൂപ സമ്പാദിച്ചല്ലലൊ...
ഇവര്‍ മുന്‍പു പറഞ്ഞതൊക്കെ എഴുതിയതും നിങ്ങളല്ലെ.., നിങ്ങള്‍ക്കെങ്കിലും ഇത്തരം പത്ര സമ്മേളനങ്ങളില്‍ സഹകരിക്കാതിരുന്നുകൂടെ..

പത്രസമ്മേളനം നടത്തി വിളിച്ചു പറയുന്നതൊക്കെ എഴുതാന്‍ ഇവിടെ പത്രക്കാരും, വായിക്കാന്‍ നമ്മളും ഉള്ളിടത്തോളം കാലം ഇവീടെ എന്തും നടക്കും..

4 comments:

പാച്ചേരി... said...

പത്ര സമ്മേളനം

Saha said...

ഈ അച്ഛനും മകനും പറയുന്നത് അവര്‍ വാര്‍ത്തയാക്കുന്നതെന്തുകൊണ്ടെന്ന് അറിയില്ലേ പാച്ചേരീ? :)
ഇതെല്ലാം, അത് അര്‍ഹിക്കുന്ന വിലകൊടുത്ത് വിടുക!
പിന്നെ, ഈ ജനം എന്ന പ്രതിഭാസത്തിന് വല്ലാത്ത അംനേഷ്യ ഉണ്ടെന്നതുതന്നെ, ഇവരുടെയെല്ലാം ധൈര്യവും പ്രതീക്ഷയും!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാനം പറഞ്ഞില്ലേ, അതു തന്നെ കാര്യം

വാല്‍മീകി said...

പത്രങ്ങള്‍ എന്ന് പറയുന്നതു ആര്, എപ്പോള്‍, എന്ത്, എങ്ങനെ പറഞ്ഞാലും എഴുതാന്‍ ഉള്ളതല്ലേ?