എന്തൊക്കെയാണ് വിളിച്ചു പറയുന്നതു , ഇവിടെ പത്ര സമ്മേളനങ്ങള്‍ കൂടുന്നൊ..? ഒരേ വേദിയില്‍ അച്ഛ്നും മകനും എന്തൊക്കെയാണ് പറയുന്നത് . പ്രവറ്ത്തകറ് എന്നത് കൊണ്ടെന്താണു ഉദ്ദേശിക്കുന്നത്..പാവകളെന്നൊ..? ബക്കറ്റുമായി വരുമ്പോള്‍ നമ്മള് കൊടുക്കുന്ന കാശു കൊണ്ട് തന്നെ അല്ലേ ഇവരീ ശബ്ടം ഉണ്ടാക്കി എടുത്തത് , അല്ലാതെ പണി എടുത്ത് ഒരു രൂപ സമ്പാദിച്ചല്ലലൊ...
ഇവര്‍ മുന്‍പു പറഞ്ഞതൊക്കെ എഴുതിയതും നിങ്ങളല്ലെ.., നിങ്ങള്‍ക്കെങ്കിലും ഇത്തരം പത്ര സമ്മേളനങ്ങളില്‍ സഹകരിക്കാതിരുന്നുകൂടെ..
പത്രസമ്മേളനം നടത്തി വിളിച്ചു പറയുന്നതൊക്കെ എഴുതാന്‍ ഇവിടെ പത്രക്കാരും, വായിക്കാന്‍ നമ്മളും ഉള്ളിടത്തോളം കാലം ഇവീടെ എന്തും നടക്കും..
Sunday, November 11, 2007
Subscribe to:
Post Comments (Atom)
4 comments:
പത്ര സമ്മേളനം
ഈ അച്ഛനും മകനും പറയുന്നത് അവര്‍ വാര്ത്തയാക്കുന്നതെന്തുകൊണ്ടെന്ന് അറിയില്ലേ പാച്ചേരീ? :)
ഇതെല്ലാം, അത് അര്‍ഹിക്കുന്ന വിലകൊടുത്ത് വിടുക!
പിന്നെ, ഈ ജനം എന്ന പ്രതിഭാസത്തിന് വല്ലാത്ത അംനേഷ്യ ഉണ്ടെന്നതുതന്നെ, ഇവരുടെയെല്ലാം ധൈര്യവും പ്രതീക്ഷയും!
അവസാനം പറഞ്ഞില്ലേ, അതു തന്നെ കാര്യം
പത്രങ്ങള്‍ എന്ന് പറയുന്നതു ആര്, എപ്പോള്‍, എന്ത്, എങ്ങനെ പറഞ്ഞാലും എഴുതാന്‍ ഉള്ളതല്ലേ?
Post a Comment